കടലിനു ഉപ്പു കുറവാണു!!!!!
കാരണം ഞാന്‍ താരത്മ്യംചെയ്യുന്നത് അവള്മായിട്ടാണ്....
ത്രിണവും , പൂവും , പുല്‍ക്കൊടിയും , പുല്‍ച്ചാടിയും , ഞാനും , നീയും....
ഏല്ലതിന്റെയും പിതാവ് ഒന്നാണ് ....
ജനന സമയവും ഭൂപ്രകൃതിയം അനുസരിച്ച് വര്‍ണ വര്‍ഗ വെത്യാസം ഉണ്ടാക്കുന്നു....
ഗര്‍ഭ പാത്രം മാത്രമേ മാറുന്നുള്ളൂ...
നഷ്ടപെടലുകള്‍ ഉണ്ടെങ്കിലെ കണ്‍ മുന്നില്‍ ഉള്ളതിന്ടെ വില അറിയൂ..
Sunday, January 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment